Nature

മുംബൈയിൽ ജിഎസ്ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച 6 കോടി രൂപയുടെ വെള്ളി ആഭരണങ്ങൾ പിടിച്ചെടുത്തു

മുംബൈ: മുംബൈയിൽ ജിഎസ്ടി വെട്ടിച്ച് വാനിൽ കടത്താൻശ്രമിച്ച 6 കോടി രൂപ വിലമതിക്കുന്ന 929 കിലോ വെള്ളി വാഷി പൊലീസ് പിടികൂടി.

പൂനെ-കോലാപൂർ റൂട്ടിൽ കൊറിയർ സർവ്വീസിന്‍റെ മറവിലായിരുന്നു വെള്ളി കടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.