Times Kerala

ഈജിപ്തില്‍ ബസിന് നേരെ ആക്രമണം

 
ഈജിപ്തില്‍ ബസിന് നേരെ ആക്രമണം

കയ്‌റോ: ഈജിപ്തിലെ പിരമിഡിന് സമീപമുണ്ടായ ആക്രണത്തിന് ശേഷം ടൂറിസ്റ്റ് ബസിന് നേരെയും ആക്രമണം ഉണ്ടായി. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ല.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ തകര്‍ന്ന ബസിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Related Topics

Share this story