Nature

തന്റെ വീട് പൊളിക്കാൻ  നോട്ടീസ് നൽകിയത്  രാഷ്ട്രീയ പ്രേരിതമെന്ന് കെഎം ഷാജി   

കോഴിക്കോട്:  കോഴിക്കോട് കോര്‍പറേഷൻ തന്റെ വീട് പൊളിക്കാൻ  നോട്ടീസ് നൽകിയത്  രാഷ്ട്രീയ പ്രേരിതമെന്ന്   കെഎം ഷാജി.

കോഴിക്കോട്  കോര്‍പറേഷൻ പറയുന്ന പിഴ അടക്കാൻ താൻ  തയ്യാറാണെന്ന് അദ്ദേഹം വ്യക്‌തമാക്കി . കെട്ടിട നിർമ്മാണം നിയമങ്ങൾ  ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.