Times Kerala

കെഎം ഷാജിക്കെതിരായ വധഭീഷണി;മുൻകൂര്‍ ജാമ്യഹര്‍ജി സമർപ്പിച്ച് തേജസ്

 
കെഎം ഷാജിക്കെതിരായ വധഭീഷണി;മുൻകൂര്‍ ജാമ്യഹര്‍ജി സമർപ്പിച്ച് തേജസ്

കണ്ണൂര്‍: കെഎം ഷാജിയെ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തിയ കേസിൽ  തേജസ് മുൻകൂര്‍ജാമ്യത്തിന് അപേക്ഷിച്ചു .

തേജസ്  തലശ്ശേരി സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യഹര്‍ജി സമർപ്പിച്ചത് . തന്നെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്നാണ് കെഎം ഷാജിയുടെ പരാതി. തേജസ് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നു .

Related Topics

Share this story