Times Kerala

പത്തനംതിട്ടയിൽ എക്സിറ്റ് പോളുകള്‍ തെറ്റും; കെ സുരേന്ദ്രന്‍

 
പത്തനംതിട്ടയിൽ എക്സിറ്റ് പോളുകള്‍ തെറ്റും; കെ സുരേന്ദ്രന്‍

പത്തനംതിട്ട: കേരളത്തിലെ എക്സിറ്റ് പോളുകള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്തംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നും ജില്ലയില്‍ ബിജെപി വലിയ വിജയം തന്നെ നേടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ്.

Related Topics

Share this story