Times Kerala

കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്;കേസ് അന്വേഷണത്തിനൊരുങ്ങി  പോലീസ്

 
കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്;കേസ്  അന്വേഷണത്തിനൊരുങ്ങി  പോലീസ്

തിരുവനന്തപുരം :  കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍  അന്വേഷണത്തിനൊരുങ്ങി  പോലീസ് .

പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ  പൊലീസ്  പരിശോധിക്കും . കേസിലെ . പ്രതികളുടെ മൊഴിയെടുക്കുന്നതിനായി  നോട്ടീസ് നൽകും .ഈ കേസ്  ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു .

Related Topics

Share this story