Times Kerala

അവയക കച്ചവടം;കൂടുതൽ  അന്വേഷണത്തിനൊരുങ്ങി  ക്രൈംബ്രാഞ്ച്

 
അവയക കച്ചവടം;കൂടുതൽ  അന്വേഷണത്തിനൊരുങ്ങി  ക്രൈംബ്രാഞ്ച്

തിരുവനന്തപുരം ;  അവയവ കച്ചവട കേസിൽ കൂടുതൽ  അന്വേഷണത്തിനൊരുങ്ങി  ക്രൈംബ്രാഞ്ച്.

തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത് .കേരളത്തിലുടനീളമായി  അവയക കച്ചവടം  നടക്കുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ .

 

Related Topics

Share this story