Nature

രാജ്യത്ത് കോവിഡ് ബാധിതർ 78 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 53,370 കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോഗബാധിതരുടെ എണ്ണം 78 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,370 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 78,14,682 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 650 പേ​ര്‍ കോവിഡ് ബാധിച്ച് മ​രി​ച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മ​ര​ണ സം​ഖ്യ 1,17,956 ആ​യി ഉ​യ​ര്‍​ന്നു.

നിലവിൽ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 6,80,680 പേ​ര്‍ ചി​കി​ത്സ​യിലാണ്. 70,16,046 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.