Times Kerala

വനപാലകർക്ക് നേരെ വീണ്ടും ആക്രമണം;ആക്രമിച്ചത് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതി

 
വനപാലകർക്ക് നേരെ വീണ്ടും ആക്രമണം;ആക്രമിച്ചത് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതി

നേര്യമംഗലം :  വനപാലകർക്ക് നേരെ വീണ്ടും  ആക്രമണം. വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയും സംഘവും  ചേർന്നാണ് വനപാലകരെ ആക്രമിച്ചത്.

 സുരേന്ദ്രനാണ് വനപാലകരെ ആക്രമിച്ചത്. .  നീനു പ്രദീപ്, അഭിജിത്ത് എന്നിവരെയാണ് ആക്രമിച്ചത് . ഇവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയായി  പ്രവേശിപ്പിച്ചു.

Related Topics

Share this story