Times Kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ;തിരുവനന്തപുരത്ത്   378 പേര്‍ക്കെതിരേ നടപടിയെടുത്തു

 
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ;തിരുവനന്തപുരത്ത്   378 പേര്‍ക്കെതിരേ നടപടിയെടുത്തു

തിരുവനന്തപുരം:  കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്തിന്റെ  ഭാഗമായി തിരുവനന്തപുരത്ത്   378 പേര്‍ക്കെതിരേ നടപടിയെടുത്തു .

 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ തിരുവനന്തപുരം  ജില്ലയുടെ പല  പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ്  കോവിഡ്   നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

Related Topics

Share this story