Times Kerala

വെൽഫെയർ പാർട്ടി സഖ്യം യുഡിഎഫിന് തിരിച്ചടിനൽകുമെന്ന്  എംഇഎസ്

 
വെൽഫെയർ പാർട്ടി സഖ്യം  യുഡിഎഫിന്  തിരിച്ചടിനൽകുമെന്ന്  എംഇഎസ്

തിരുവനന്തപുരം :   തെരഞ്ഞെടുപ്പിൽ  യുഡിഎഫിന് ജമാഅത്ത് ബന്ധം തിരിച്ചടിനൽകുമെന്ന്  എംഇഎസ് .

യുഡിഎഫിന്റെ വെൽഫെയർ പാർട്ടി സഖ്യം വൻ  മണ്ടത്തരമാണെന്നും  എംഇഎസ് വെളിപ്പെടുത്തി  . വിവാദങ്ങൾ വോട്ടിനെ സ്വാധീനിക്കില്ലെന്ന്  എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ വെളിപ്പെടുത്തി .

Related Topics

Share this story