Times Kerala

തെരഞ്ഞെടുപ്പില്‍ എന്‍ഫോഴ്‌സ്മന്റെ് പിടിച്ചെടുത്തത് 3449.12 കോടി രൂപ

 
തെരഞ്ഞെടുപ്പില്‍ എന്‍ഫോഴ്‌സ്മന്റെ് പിടിച്ചെടുത്തത് 3449.12 കോടി രൂപ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ എന്‍ഫോഴ്‌സ്മന്റെ് പലയിടങ്ങളിലായി നടത്തിയ റെയ്ഡുക ളില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 3449.12 കോടി രൂപ. പിടിച്ചെടുത്ത മദ്യം, മയക്കു മരുന്നുകളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Related Topics

Share this story