Times Kerala

മ​ഞ്ചേ​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ദ​ന്ത പ​രി​ശോ​ധ​ന ക്യാംപ്

 
മ​ഞ്ചേ​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ദ​ന്ത പ​രി​ശോ​ധ​ന ക്യാംപ്

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും നി​യ​മ​പാ​ഠം പു​സ്ത​ക വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ​യും ഇ​ന്ത്യ​ന്‍ ദ​ന്ത​ല്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പിച്ചത് .ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യാ​ണ് ദ​ന്ത പ​രി​ശോ​ധ​ന ക്യാ​ന്പും നി​യ​മ​പാ​ഠ പു​സ്ത​ക വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. എം. ​ഉ​മ്മ​ര്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related Topics

Share this story