Times Kerala

പത്തനംതിട്ട ജില്ലയിലെ പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
പത്തനംതിട്ട ജില്ലയിലെ പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട :ഇരവിപേരൂരിൽ ആശ്രിതരില്ലാത്ത ഭിന്ന ശേഷിക്കാരെയും രോഗികളെയും പാർപ്പിച്ചിരിക്കുന്ന ഗിൽഗാൽ എന്ന പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 195 പേരെ പരിശോധിച്ചതിലാണ് 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

പുനരധിവാസ കേന്ദ്രം സിഎഫ്എൽടിസി ആക്കി പ്രത്യേകം ഡോക്ടർമാരെയും നഴ്‌സുമാരെയും നിയോഗിച്ചു. 370 പേരാണ് ആകെ അന്തേവാസികൾ. പരിശോധനനാളെയും തുടരും.

Related Topics

Share this story