Times Kerala

മലാലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

 
മലാലിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

മങ്കേശ് ഹദ്വാലെ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ‘മലാല്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പുതുമുഖങ്ങളായ ഷര്‍മിന്‍ സെഗാള്‍, മീസാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.പ്രണയ കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് ലീല ബന്‍സാലി, ഭൂഷണ്‍ കുമാര്‍, മഹാവീര്‍ ജെയിന്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 29-ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story