Nature

ആ​ന​ക്കൊ​മ്പ് കൈ​വ​ശം വ​ച്ച കേ​സ‌്: മോ​ഹ​ൻ​ലാ​ലി​നെ​തി​രാ​യ ഹ​ർ​ജി പരിഗണിക്കുന്നത് മാ​റ്റി

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ൾ​ക്ക് കൈ​വ​ശാ​വ​കാ​ശം അ​നു​വ​ദി​ച്ച​തി​നെ​തി​രേ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്വ​ദേ​ശി എ.​എ. പൗ​ലോ​സ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ജൂ​ലൈ 11 ലേ​ക്ക് മാ​റ്റി. കേ​സി​ൽ ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ സി​കു ചാ​റ്റ​ർ​ജി​യു​ടെ അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​സ് മാ​റ്റ​ണ​മെ​ന്നു മോ​ഹ​ൻ​ലാ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക ര​ഷ്മി ഗൊ​ഗോ​യി ആ​വ​ശ്യ​പ്പെ​ട്ട​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്.

You might also like

Comments are closed.