Times Kerala

ദമാം വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു

 
ദമാം വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു

ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു. വിമാനത്തില്‍ കയറ്റുന്നതിന് എത്തിച്ച ബാറ്ററി ശേഖരമാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ കയറ്റുന്നതിന് ഏതാനും മിനുട്ടുകള്‍ക്ക് മുമ്പാണ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചത്. 19 ടണ്‍ ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ മറ്റ് അതൃാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story