Times Kerala

സ്വർണക്കടത്ത് കേസ്; ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് വീ​ണ്ടും ത​ട​ഞ്ഞ കോ​ട​തി

 
സ്വർണക്കടത്ത് കേസ്; ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് വീ​ണ്ടും ത​ട​ഞ്ഞ കോ​ട​തി

കൊ​ച്ചി:  എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് വീ​ണ്ടും ത​ട​ഞ്ഞ കോ​ട​തി .  ബു​ധ​നാ​ഴ്ച വ​രെ ഇദ്ദേഹത്തെ  അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇദ്ദേഹത്തിന്റെ   ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി​പ​റ​യു​ന്ന​തു​വ​രെ അ​റ​സ്റ്റ് ചെയ്യരുതെന്ന്  കോ​ട​തി കേന്ദ്ര  അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു .

Related Topics

Share this story