Times Kerala

വീ​ട് പൊ​ളി​ച്ചു നീ​ക്കാ​ൻ നോ​ട്ടീ​സ് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ

 
വീ​ട് പൊ​ളി​ച്ചു നീ​ക്കാ​ൻ നോ​ട്ടീ​സ് തനിക്ക് കിട്ടിയിട്ടില്ലെന്ന്  കെ.​എം. ഷാ​ജി എം​എ​ൽ​എ

കോ​ഴി​ക്കോ​ട്: വീ​ട് പൊ​ളി​ച്ചു നീ​ക്കാ​ൻ നോ​ട്ടീ​സ് കിട്ടിയിട്ട്ല്ലെ​ന്ന് കെ.​എം. ഷാ​ജി എം​എ​ൽ​എ. വീ​ട് പൊ​ളി​ക്കു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

 താ​ൻ  കെ​ട്ടി​ട നി​ർ​മാ​ണ​ നിയമം  ലം​ഘി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി .  കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ  നേരത്തെ ഇദ്ദേഹത്തിന്റെ  വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related Topics

Share this story