Times Kerala

ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റം മാണിസാറിനോടുള്ള അവഹേളനം ; ഉമ്മന്‍ ചാണ്ടി

 
ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റം മാണിസാറിനോടുള്ള അവഹേളനം ; ഉമ്മന്‍ ചാണ്ടി

കോട്ടയം:  ജോസ് വിഭാഗത്തിന്‍റെ ഇടതുമുന്നണിലേക്കുള്ള  പ്രവേശനം മാണിസാറിനോടുള്ള അവഹേളനമാണെന്ന്  ഉമ്മന്‍ ചാണ്ടി.

ഇടതുമുന്നണി  മാണിസാറിനെ വേട്ടയാടിയത് ജോസ് കെ മാണി മറന്ന് പോയാലും  മറ്റുള്ളവർ  മറക്കുകയ്യില്ലെന്ന്  ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി .

Related Topics

Share this story