Times Kerala

പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് പരാതിയില്‍ ‌കെ എം ഷാജി എംഎൽഎയുടെ മൊഴി  രേഖപ്പെടുത്തുന്നു

 
പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് പരാതിയില്‍ ‌കെ എം ഷാജി എംഎൽഎയുടെ മൊഴി  രേഖപ്പെടുത്തുന്നു

കോഴിക്കോട്:  പാപ്പിനിശേരി സ്വദേശി തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് പരാതിയില്‍ ‌കെ എം ഷാജി എംഎൽഎയുടെ മൊഴി  രേഖപ്പെടുത്തുന്നു.

സിഐയുടെ നേതൃത്വത്തിലാണ്  ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്.  തേജസ് എന്ന് വ്യക്‌തി  ക്വട്ടേഷന്‍  സംഘത്തിന് തന്നെ കൊല്ലാൻ  പണം കൊടുത്താനാണ് എംഎല്‍എയുടെ പരാതി.

Related Topics

Share this story