Times Kerala

വാളയാർ കേസ്;കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ

 
വാളയാർ കേസ്;കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ വീണ്ടും  ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ . കെപിഎംഎസ്സിനും പുന്നല ശ്രീകുമാറിനുമെതിരെയാണ്  ആരോപണങ്ങൾ.

   പുന്നല ശ്രീകുമാർ  പിന്തുണ തരാമെന്ന്  പറഞ്ഞ തങ്ങളെ   പറ്റിച്ചെന്ന്  അമ്മ വെളിപ്പെടുത്തി . കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെ മാറ്റേണ്ടി വന്നെന്നും, അമ്മ വ്യക്‌തമാക്കി .

Related Topics

Share this story