Times Kerala

ചികിത്സയിരിക്കെ കോവിഡ് രോ​ഗി മ​രി​ച്ച സംഭവം ;പോ​ലീ​സ് ആ​ശു​പ​ത്രി ജീവനക്കാരുടെ  മൊ​ഴി​യെ​ടു​ത്തു

 
ചികിത്സയിരിക്കെ കോവിഡ് രോ​ഗി മ​രി​ച്ച സംഭവം ;പോ​ലീ​സ് ആ​ശു​പ​ത്രി ജീവനക്കാരുടെ  മൊ​ഴി​യെ​ടു​ത്തു

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിരിക്കെ കോവിഡ് രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കുടുംബാംഗങ്ങളുടെ  പ​രാ​തി​യു​ടെ  പോ​ലീ​സ് ആ​ശു​പ​ത്രി ജീവനക്കാരുടെ  മൊ​ഴി​യെ​ടു​ത്തു.

പോലീസ്  ആ​ശു​പ​ത്രി സു​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി .

Related Topics

Share this story