Times Kerala

സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു.!

 
സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു.!

മലയാളത്തിലെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന കാവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കൊല്ലംകോട് പുനരാരംഭിച്ചു. കസബക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്.

സുരേഷ് ഗോപി തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്.

Related Topics

Share this story