Times Kerala

യുഡിഎഫ് പ്രാദേശിക സഖ്യങ്ങളുമായി  ബന്ധം  ഉണ്ടാക്കും ; രമേശ് ചെന്നിത്തല

 
യുഡിഎഫ് പ്രാദേശിക സഖ്യങ്ങളുമായി  ബന്ധം  ഉണ്ടാക്കും ; രമേശ് ചെന്നിത്തല

തിരുവനന്തപുരം:  യുഡിഎഫ് പ്രാദേശിക സഖ്യങ്ങളുമായി  ബന്ധം  ഉണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല.

ഫാസിസ്റ്റ് വിരുദ്ധ ആശയം ഉള്ളവരുമായി മാത്രമേ  സഖ്യമുണ്ടാകുയുളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി .  യുഡിഎഫിലേ  യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം  വെളിപ്പെടുത്തിയത് .

Related Topics

Share this story