Times Kerala

ഭീമാ കൊറേഗാവ് കേസ്;സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി എൻഐഎ കോടതി

 
ഭീമാ കൊറേഗാവ് കേസ്;സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി എൻഐഎ കോടതി

തിരുവനന്തപുരം : ഭീമാ കൊറേഗാവ് കേസിൽ  അറസ്റ്റിലായ  സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി എൻഐഎ കോടതി .  രോഗങ്ങൾ  ഉള്ളതിനാൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം എൻഐഎ  കോടതിയെ സമീപിച്ചത്.

 രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യാമായതിനാൽ  ജാമ്യം കൊടുക്കാനാകില്ലെന്ന് എൻഐഎ കോടതി വ്യക്‌തമാക്കി .

Related Topics

Share this story