Times Kerala

കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് നൽകി ന​ഗ​ര​സ​ഭ

 
കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് നൽകി ന​ഗ​ര​സ​ഭ

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് നൽകി ന​ഗ​ര​സ​ഭ. പ്ലാ​നി​ലെ അ​നു​മ​തി​യേ​ക്കാ​ൾ വി​സ്തീ​ർ​ണം കൂ​ടി വീ​ട് വച്ച​തി​നാ​ലാ​ണ് ഈ  ന​ട​പ​ടി എടുത്തത് .

ഇ​ഡിയുടെ  നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് എം​എ​ല്‍​എ​യു​ടെ വീ​ടും സ്ഥ​ല​വും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യ​ത്.

Related Topics

Share this story