Times Kerala

വൈക്കത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

 
വൈക്കത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

വൈക്കം :വൈക്കത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു .

 ബാബുനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .  ഭാര്യ സൂസമ്മയെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്   . കുടുംബ വഴക്കിനെ തുടര്‍ന്ന് ‌ സൂസമ്മയെ ക്കൊലപ്പെടുത്തുകയായിരുന്നു .

Related Topics

Share this story