Times Kerala

കരിപ്പൂർ വിമാനാപകടം ;അന്വേഷണ റിപ്പോര്‍ട്ട് നൽകാതെ എഎഐബി  സംഘം

 
കരിപ്പൂർ വിമാനാപകടം ;അന്വേഷണ റിപ്പോര്‍ട്ട് നൽകാതെ എഎഐബി  സംഘം

കോഴിക്കോട്:കരിപ്പൂർ  വിമാനത്താവള അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന എഎഐബി  സംഘം ഇതുവരെ  അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല.

ഈ  വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ  അന്വേഷണ റിപ്പോര്‍ട്ട് വളരെ നിര്‍ണായകമായ ഒന്നാണ് .വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മറ്റൊരു ഭാഗത്തേക്കു മാറ്റിയിടുന്നതിനുള്ള  നടപടികള്‍ ഇന്നലെ തുടങ്ങി .

Related Topics

Share this story