Times Kerala

കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്;കരാറിൽ ഒപ്പ് വച്ച സംസ്‌ഥാന സർക്കാർ

 
കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്;കരാറിൽ ഒപ്പ് വച്ച സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം :കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ത്ഥ്യത്തിലേക്ക്.

സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമായി  കരാറിൽ  ഒപ്പു വച്ചു.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്ക് നിര്‍വചിക്കുന്ന കരാറുകളിലാണ് സംസ്‌ഥാന  സർക്കാർ  ഒപ്പു വച്ചത്.

Related Topics

Share this story