Times Kerala

കേരളത്തിൽ  വിലക്കയറ്റം പിടിച്ച് നിർത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ

 
കേരളത്തിൽ  വിലക്കയറ്റം പിടിച്ച് നിർത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ  വിലക്കയറ്റം പിടിച്ച് നിർത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ . നാഫെഡിൽ നിന്ന് സർക്കാർ സവാള എത്തിച്ചു .

 കിലോയ്ക്ക് 45 രൂപ നിരക്കിലാണ് സവാള വിൽക്കുക. ഹോർട്ടികോർപ് വഴിയാണ് വിൽക്കുന്നത്. സംസ്ഥാനത്ത്   ആദ്യഘട്ടത്തിൽ  25 ടൺ സവാളയാണ്  എത്തിച്ചത്.

Related Topics

Share this story