Times Kerala

എ​ൻ​ഡി​എ മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി പി.​സി. തോ​മ​സ്;ഇനി യു​ഡി​എ​ഫി​ലേ​ക്ക്

 
എ​ൻ​ഡി​എ മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി പി.​സി. തോ​മ​സ്;ഇനി യു​ഡി​എ​ഫി​ലേ​ക്ക്

കോ​ട്ട​യം:   എ​ൻ​ഡി​എ മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി പി.​സി. തോ​മ​സ്. യു​ഡി​എ​ഫി​ൽ ചേ​രാ​നാ​ണ് പി.​സി. തോ​മ​സും പാ​ർ​ട്ടി​യും ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഇതിനായി   ര​മേ​ശ് ചെ​ന്നി​ത്ത​ല,  ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​മാ​യി പി.​സി. തോ​മ​സ്  ച​ർ​ച്ച ന​ട​ത്തി.ജോ​സ് കെ. ​മാ​ണി വിഭാഗം ഇടത്ത് മുന്നണിയിലേക്ക് പോയതോ​ടെ​യാ​ണ് തോ​മ​സും കൂ​ട്ട​രും യു​ഡി​എ​ഫ് മുന്നണിലേക്ക്   പ്ര​വേ​ശ​ന​ത്തി​ന്  താ​ത്പ​ര്യം കാണിച്ചത് .

Related Topics

Share this story