Times Kerala

ടൈറ്റാനിയം അഴിമതിക്കേസ്;സിബിഐ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

 
ടൈറ്റാനിയം അഴിമതിക്കേസ്;സിബിഐ നിലപാടിനെ രൂക്ഷമായി വിമർശിച്ച്  മുഖ്യമന്ത്രി

തിരുവനന്തപുരം :  ടൈറ്റാനിയം അഴിമതിക്കേസ് തങ്ങൾക്ക് ‌ അന്വേഷിക്കാന്‍ കഴിയില്ലെന്ന സിബിഐ.ഈ  നിലപാട്‌ ആശ്ചര്യകരമാണെന്ന്‌ മുഖ്യമന്ത്രി  .

കേസ് സിബിഐ ഏറ്റെടുക്കുമെന്നാണ്‌ പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി . കൂടുതൽ  തെളിവെടുക്കേണ്ടതിനാലാണ്‌ കേസ്‌ സിബിഐ നൽകാൻ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേർത്തു ‌.

Related Topics

Share this story