Times Kerala

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളു​ടെ കുടുംബാംഗങ്ങളുടെ വൻ പ്ര​തി​ഷേ​ധം

 
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളു​ടെ കുടുംബാംഗങ്ങളുടെ വൻ പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ളു​ടെ കുടുംബാംഗങ്ങളുടെ വൻ പ്ര​തി​ഷേ​ധം.

 കോ​വി​ഡ് രോ​ഗി​യെ ജ​ന​റ​ല്‍ ഐ​സി​യു​വി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. എന്നാൽ  ഇ​വി​ടെ വേറെ  രോ​ഗി​ക​ളു​മു​ണ്ടാ​യി​രു​ന്നു. തുടർന്ന്    പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തോ​ടെ​യാ​ണ്  കോവിഡ് ബാധിച്ച ആളെ  ​ ഇ​വി​ടെനിന്ന്  മാ​റ്റി​യ​ത്.

Related Topics

Share this story