Times Kerala

വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് കനിഹ.!

 
വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് കനിഹ.!

തെന്നിന്ത്യയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് കനിഹ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വർക്ക് ഔട്ട് വീഡിയോയാണ് വൈറലാകുന്നത്.ശരീര ഭാരം കൃത്യമായി പാലിക്കുന്ന, സൗന്ദര്യത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരത്തിന് തെന്നിന്ത്യയിലെമ്പാടും ആരാധകുണ്ട്.

Related Topics

Share this story