Times Kerala

കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാണ് ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നമെന്ന് ജോ​സ് കെ. ​മാ​ണി

 
കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാണ് ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നമെന്ന് ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം:  കെ.​എം. മാ​ണി​ക്ക് കി​ട്ടി​യ അം​ഗീ​കാ​ര​മാണ് ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നമെന്ന് ജോ​സ് കെ. ​മാ​ണി.  ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മാണ് ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള​തെന്നും  അ​ദ്ദേ​ഹം വ്യക്‌തമാക്കി .

 മു​ഖ്യ​മ​ന്ത്രി പിണറായി വിജയനുമായും ജോ​സ് കെ. ​മാ​ണി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ ഘ​ട​ക​ക​ക്ഷി​യാ​ക്കാ​ൻ ഇ​ട​തു മു​ന്ന​ണി യോ​ഗത്തിൽ തീ​രു​മാ​നി​ച്ചു .

Related Topics

Share this story