Times Kerala

കരുത്തർ തിരിച്ചെത്തി;ഓസ്‌ട്രേലിയയെ കരുതിയിരിക്കുക; മുന്നറിയിപ്പുമായി ഇതിഹാസ താരം സ്റ്റീവ് വോ

 
കരുത്തർ തിരിച്ചെത്തി;ഓസ്‌ട്രേലിയയെ കരുതിയിരിക്കുക; മുന്നറിയിപ്പുമായി ഇതിഹാസ താരം സ്റ്റീവ് വോ

എല്ലാ ടീമുകളും ഓസ്‌ട്രേലിയക്കെതിരെ ജാഗ്രതയിലായിരിക്കണമെന്നു മുൻ ഇതിഹാസ താരം സ്റ്റിവ് വോ . ഓസ്‌ട്രേലിയയുടെ കരുത്ത് ടീമുകള്‍ക്കറിയാം. കഴിഞ്ഞ 12 മാസക്കാലം അത്ര നല്ല കാലമായിരുന്നില്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്. പക്ഷേ, ആ ദുഷ്‌കാലം മാറിക്കഴിഞ്ഞു. മികച്ച താരങ്ങളായ സ്‌മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ടീം അതിശക്തമായെന്നും സ്റ്റീവ് വോ പറഞ്ഞു. വിലക്കിന് ശേഷം ഇരുവരും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് ലോകകപ്പിലേത്.

Related Topics

Share this story