Times Kerala

സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

 
സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

സിഡ്‌നി: സ്റ്റീവ് സ്മിത്തിനെ ഇതിഹാസ താരം സച്ചിന്‍ ടെല്‍ഡുല്‍ക്കറോട് താരതമ്യപ്പെടുത്തി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ന്യൂസിലന്‍ഡ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തില്‍ സ്മിത്ത് പായിച്ച ചില ഷോട്ടുകളാണ് ലാംഗറെ അതിശയപ്പെടുത്തിയത്.സ്മിത്ത് മനോഹരമായി ബാറ്റ് ചെയ്തു. പരിശീലന മത്സരത്തില്‍ അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ചില ഷോട്ടുകള്‍ സച്ചിന്‍ ടെന്‍ഡുക്കര്‍ കളിക്കുന്നതിനെ ഓര്‍മിപ്പിച്ചു. സ്മിത്ത് ഫോമിലേക്ക് തിരിച്ചെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ലാംഗര്‍ പറഞ്ഞു.

Related Topics

Share this story