Times Kerala

രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി

 
രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ടെലിവിഷന്‍ ചാനലുകളിലെ രാഷ്ട്രീയആക്ഷേപഹാസ്യ പരിപാടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി.ഷ്ട്രീയക്കാരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായാണോ മാധ്യമങ്ങള്‍ കാണുന്നതെന്നു അദ്ദേഹം ചോദിച്ചു. ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story