Times Kerala

വെസ്റ്റിന്‍ഡീസ് ക്രക്കറ്റ് ടീമിന്റെ റിസര്‍വ് ടീമില്‍ ബ്രാവോയും, പൊള്ളാര്‍ഡും

 
വെസ്റ്റിന്‍ഡീസ് ക്രക്കറ്റ് ടീമിന്റെ റിസര്‍വ് ടീമില്‍ ബ്രാവോയും, പൊള്ളാര്‍ഡും

ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റിന്‍ഡീസ് ടീമില്‍ ബ്രാവോയും, പൊള്ളാര്‍ഡും. റിസേര്‍വ് ടീമിലാണ് ഇരുവരും. റിസേര്‍വ് ടീമിലെ പത്ത് പേരില്‍ ആണ് ഇരുവരും എത്തിയിരിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച ബ്രാവോയെ ടീമിലേക്ക് തിരിച്ചു വിളിച്ചത് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പൊള്ളാര്‍ഡ് അവസാന ഏകദിന മത്സരം കളിച്ചത് 2014-ല്‍ ഇന്ത്യക്കെതിരെയാണ്.സുനില്‍ ആംബ്രിസ്, ജോണ്‍ കാംബെല്‍, ജോനാഥന്‍ കാര്‍ട്ടര്‍, റോസ്റ്റണ്‍ ചേസ്, ഷാനെ ഡൗറിച്ച്‌, കീമോ പോള്‍, ഖാരി പിയെറെ, റെയ്‌മോന്‍ റെയ്ഫര്‍ എന്നിവരാണ് റിസേര്‍വ് ടീമില്‍ ഉള്ളത്.

Related Topics

Share this story