Times Kerala

ഹൗസ് ഓണറിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ഹൗസ് ഓണറിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ലക്ഷ്മി രാമകൃഷണന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൌസ് ഓണര്‍. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. കിഷോറും, ലവ്ലിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2015-ല്‍ നടന്ന ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ഗോപാലകൃഷ്‍ണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story