Times Kerala

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥയില്‍ വീണ്ടും പരാതി നൽകി മറ്റൊരു കുടുംബം

 
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥയില്‍ വീണ്ടും പരാതി നൽകി മറ്റൊരു കുടുംബം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥയില്‍ വീണ്ടും പരാതി നൽകി മറ്റൊരു കുടുംബം .

 ജമീലയുടെ മകൻ ആണ്  പരാതി നൽകിയത്. ഇവിടെയുള്ള ജീവനക്കാരുടെ അനാസ്ഥയാണ് ജമീലയുടെ മരണകരണമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു . ഇതോടെ ഈ ആശുപത്രിക്കെതിരെ  പരാതി നല്‍കിയവരുടെ എണ്ണം മൂന്നായി.

Related Topics

Share this story