Times Kerala

പ്രദേശികമായ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

 
പ്രദേശികമായ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രദേശികമായ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല .

 സംസ്ഥാന സര്‍ക്കാരിന്റെ  കോവിഡ്  പ്രതിരോധത്തിനെപറ്റി   രാഹുല്‍ അഭിനന്ദിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ ഈ  മറുപടി . കേരളത്തിലെ കാര്യങ്ങള്‍ പറയാന്‍ ഞങ്ങളാെക്കെ ഉണ്ടല്ലോയെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story