Times Kerala

കേരളത്തിൽ  തുലാവര്‍ഷത്തിന്‍റെ വരവ് താമസിക്കുന്നു;കാരണം ബംഗാൾ കടലിലെ ന്യൂനമർദ്ദങ്ങൾ

 
കേരളത്തിൽ  തുലാവര്‍ഷത്തിന്‍റെ വരവ് താമസിക്കുന്നു;കാരണം ബംഗാൾ കടലിലെ ന്യൂനമർദ്ദങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ  തുലാവര്‍ഷത്തിന്‍റെ വരവ് താമസിക്കുന്നു . ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാക്കുന്ന  ന്യൂനമര്‍ദ്ദങ്ങളാണ് ഇതിന് കാരണമെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി .

തുലാവര്‍ഷം അടുത്ത മാസം സംസ്ഥാനത്ത്  എത്തുമെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

Related Topics

Share this story