Times Kerala

കൈക്കൂലി കേസ്;ഷാജി എംഎൽഎയുടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു

 
കൈക്കൂലി കേസ്;ഷാജി എംഎൽഎയുടെ  വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ  വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളന്നു. ഇ  ഡിയുടെ   നിർദ്ദേശ പ്രകാരമാണ് പുതിയ  നടപടി.

25 ലക്ഷം രൂപ ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി   ബന്ധപ്പെട്ട് ഇ ഡി  നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി .

Related Topics

Share this story