Times Kerala

തനിക്കെതിരെയുള്ള  സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം ;കുമ്മനം രാജശേഖരന്‍

 
തനിക്കെതിരെയുള്ള  സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതം ;കുമ്മനം രാജശേഖരന്‍

പത്തനംതിട്ട:തനിക്കെതിരെയുള്ള  സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന്  കുമ്മനം രാജശേഖരന്‍.

പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് തന്നെ പ്രതി പട്ടികയിൽ ചേർത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി .

രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story