Times Kerala

സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ്;ചികിത്സക്കായി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

 
സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ്;ചികിത്സക്കായി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ്. ഫേ​സ്ബു​ക്കി​ലൂ​ടെ ഇ​ക്കാ​ര്യം അദ്ദേഹം ജനങ്ങളെ അ​റി​യി​ച്ച​ത്.

അദ്ദേഹത്തെ ചികിത്സക്കായി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story