Times Kerala

സ്പ്രിം​ങ്ക്ള​ർ ക​രാ​ർ; വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് ഉ​ന്ന​ത സ​മി​തി റി​പ്പോ​ർ​ട്ട് പുറത്ത്

 
സ്പ്രിം​ങ്ക്ള​ർ ക​രാ​ർ; വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് ഉ​ന്ന​ത സ​മി​തി റി​പ്പോ​ർ​ട്ട് പുറത്ത്

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ങ്ക്ള​ർ ക​രാ​റി​ൽ വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് ഉ​ന്ന​ത സ​മി​തി  റി​പ്പോ​ർ​ട്ട്. സംസ്‌ഥാന   സ​ർ​ക്കാ​ർ ചുമതല ഏൽപ്പിച്ച  ഉ​ന്ന​ത സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇക്കാര്യം കണ്ടെത്തിയത് .

ഇതിലെ  വി​വ​ര ചോ​ർ​ച്ച കണ്ടുപിടിക്കാൻ ; സംസ്‌ഥാന  സ​ർ​ക്കാ​റി​ന് സം​വി​ധാ​ന​മി​ല്ലെ​ന്നും റിപ്പോർട്ടിൽ  വ്യക്തമാകുന്നു . മാ​ധ​വ​ൻ ന​മ്പ്യാ​ർ, ഗു​ൽ​ഷ​ൻ റോ​യി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് സമർപ്പിച്ചത് .1.84 ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ്പ്രിം​ങ്ക​ള​റി​ൽ ല​ഭ്യ​മാ​യ​ത്.

Related Topics

Share this story