Times Kerala

കൊവിഡ് രോഗി ചികിത്സയിരിക്കെ  മരിച്ച സംഭവം ;തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ.

 
കൊവിഡ് രോഗി ചികിത്സയിരിക്കെ  മരിച്ച സംഭവം ;തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ.

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി ചികിത്സയിരിക്കെ  മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ.

. നല്ലവരായ ഒരുപാട് ജീവനക്കാർ  ഈ  ആശുപത്രിയിലുണ്ടെന്നും . ശവപ്പറമ്പായി ഈ ആശുപത്രിയെ  ചിത്രീകരിക്കരുതെന്നും ഇവർ  വ്യക്‌തമാക്കി .

Related Topics

Share this story