Times Kerala

വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല..;നടി രജിഷ വിജയന്‍

 
വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല..;നടി രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് രജിഷ വിജയന്‍.ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്

Related Topics

Share this story